ഗര്‍ഭിണികള്‍ക്ക് യാത്രാപാസും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും തരപ്പെടുത്തി കേരളത്തിലേക്ക് വരാന്‍ അനുമതി
പ്രസവത്തിന് കേരളത്തിലെ ചികിത്സതന്നെ അനിവാര്യമായവര്‍ക്ക് ചെക്ക്പോസ്റ്റ് കടന്നുവരാന്‍ നിബന്ധനകളോടെ കേരളാ സര്‍ക്കാരിന്‍റെ അനുമതി. മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം